‘കോതി സമരത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമാണവുമായി മുന്നോട്ട് ‘ മേയർ ബീനഫിലിപ്പ്

കോഴിക്കോട് : കോതിയിലെ നിര്‍ദ്ദിഷ്ട മാലിന്യ സംസ്കരണപ്ലാന്റ് നിർമാണവുമായി മുന്നോട്ടെന്ന് മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി. സമരത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് തള്ളിവിടുന്നു. പോലീസ് നടപടിയെ മേയർ  ന്യായീകരിച്ചു. വീട്ടിലിരുന്ന സ്ത്രീകളെ അല്ല , സമരത്തിന് വന്നവരെയാണ് പോലീസ് വലിച്ചിഴച്ചു കൊണ്ടുപോയത്. …

‘കോതി സമരത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമാണവുമായി മുന്നോട്ട് ‘ മേയർ ബീനഫിലിപ്പ് Read More