കോതമംഗലം പളളിതര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: കോതമംഗലം പളളി തര്‍ക്ക കേസില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ. പളളിക്കേസുമായി ബന്ധപ്പെട്ട ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സത്യവിരുദ്ധമാണെന്നും കോടതി നടപടികള്‍ നിര്‍ത്തിവയ്പ്പിക്കാന്‍ ഒരു ധാരണയും ഉണ്ടാക്കിയില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളില്‍ തെറ്റായ വ്യാഖ്യാനം …
കോതമംഗലം പളളിതര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ Read More