
റിപ്പോര്‍ട്ട്
സാജിര്‍ സദാഫ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോശിച്ചായന്റെ പറമ്പ് .രതീഷ് കൃഷ്ണന്, രേണു സൗന്ദര് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഈ ചിത്രം സെപ്തംബർ 23 ന് തിയേറ്ററിലെത്തുന്നു. സലിം...
