പ്രതിരോധശേഷി കൂടുതലുള്ളവരിൽ കൊറോണ വൈറസ് മൂലമുള്ള കോവിഡ് രോഗം അവരറിയാതെ വന്നു പോയിട്ടുണ്ടാകുമെന്ന് ജർമ്മൻ ഗവേഷണ സംഘം

August 10, 2020

ജര്‍മ്മനി: ഗവേഷണ സംഘത്തിൻ്റെ പഠനം നേച്ചർ മാഗസിനാലാണ് പ്രിവ്യൂവായി പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയാണ് വിചിത്രമെന്ന് തോന്നാവുന്ന കണ്ടുപിടുത്തം ഏറെ ചർച്ചയായത്. ലോകത്തെ അഞ്ചിലൊന്ന് ജലദോഷങ്ങൾക്കും കാരണമാകുന്നത് നാലിനം കൊറോണ വൈറസുകളാണന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ജലദോഷത്തിൻ്റെ പേരിൽ നേരത്തെ ശരീരത്തിൽ കയറിയിറങ്ങിയ …