കൊറോണ ഭേദമായി; ആശുപത്രി ബില്ല് കണ്ട് തലകറങ്ങി, 11 ലക്ഷം ഡോളര്‍
ന്യൂയോര്‍ക്ക്: കോവിഡിന്റെ പിടിയില്‍ നിന്ന് മോചിതനായ 70കാരന് ആശുപത്രിയിലെ ബില്ല് കണ്ട് തലകറങ്ങി. അമ്പോ! 11 ലക്ഷം ഡോളര്‍ (ഏകദേശം 8,35,52,700 രൂപ). അമേരിക്കക്കാരന്‍ മൈക്കിള്‍ ഫ്ളോര്‍(70) നാണ് ഈ ദുരനുഭവം. മാര്‍ച്ച് നാലുമുതല്‍ 62 ദിവസം മൈക്കിള്‍ ആശുപത്രിയില്‍ കഴിഞ്ഞു. …
കൊറോണ ഭേദമായി; ആശുപത്രി ബില്ല് കണ്ട് തലകറങ്ങി, 11 ലക്ഷം ഡോളര്‍ Read More