നിങ്ങൾക്കിനി സ്വന്തം മണ്ണിൽ അന്തിയുറങ്ങാമെന്ന് ടി ഐ മധുസൂദനൻ എംഎൽഎ നേരിട്ടറിയിച്ച ദിവസം കൊരമ്പക്കല്ല് നിവാസികൾ മറക്കില്ല. നാല് പതിറ്റാണ്ടിനിടയിൽ ഇതിലും വലിയ പുതുവർഷ സമ്മാനങ്ങളൊന്നും ഇവരെ തേടിയെത്തിയിട്ടുമില്ല. വയക്കര വില്ലേജിലെ കൊരമ്പക്കല്ല് പട്ടികജാതി കോളനിയിലെ...
Read full story


