ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ മരണം 70 കടന്നു; 400ലേറെ പേർക്ക് പരുക്ക്

കോറമണ്ഡൽ എക്‌സ്പ്രസ് ചരക്കുതീവണ്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണം 70 കടന്നെന്ന് അനൗ ദ്യോഗിക റിപ്പോർട്ട്. അപകടത്തിൽ 400ലേറെ പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ട്രെയിൻ ബോഗികൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബോഗികൾ ഉയർത്തിയാൽ മാത്രമേ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കാൻ സാധിക്കൂ എന്നതാണ് …

ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ മരണം 70 കടന്നു; 400ലേറെ പേർക്ക് പരുക്ക് Read More