പിഞ്ചുകുഞ്ഞുങ്ങളെ കുരങ്ങുവേഷം കെട്ടിച്ച് മന്ത്രി
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ മാതൃകാ പ്രീപ്രൈമറി സമർപ്പണ ചടങ്ങിൽ ഉദ്ഘാടകനായി എത്താമെന്ന് സമ്മതിച്ചിരുന്ന മന്ത്രി വി.എൻ.വാസവൻ എത്തിയില്ല. കുരുന്നുകൾ വേഷം കെട്ടി കാത്തിരുന്നതു 4 മണിക്കൂർ. രാവിലെ 11നായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. പരിപാടി കളർഫുൾ ആക്കാൻ വിവിധ വേഷങ്ങളിലാണ് …
പിഞ്ചുകുഞ്ഞുങ്ങളെ കുരങ്ങുവേഷം കെട്ടിച്ച് മന്ത്രി Read More