വിവാഹ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് വാഹനം വാടകയ്‌ക്കെടുക്കും, പിന്നീട് മറിച്ചുവിൽക്കും; തൃശൂരിൽ ഒരാള്‍ അറസ്റ്റില്‍

തൃശൂര്‍: വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ മറിച്ചുവിറ്റ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി പുതിയവീട്ടില്‍ മുല്ല റാഫിയെന്ന് വിളിക്കുന്ന റാഫിയാണ് പിടിയിലായത്. വിവാഹ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് വാഹനം വാടകയ്‌ക്കെടുത്ത് മറിച്ചുവില്‍ക്കുകയാണ് റാഫി ചെയ്തിരുന്നത്. ചിറക്കല്‍ സ്വദേശി സുധീറിന്റെ കാറ് നാലുമാസം മുമ്പാണ് …

വിവാഹ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് വാഹനം വാടകയ്‌ക്കെടുക്കും, പിന്നീട് മറിച്ചുവിൽക്കും; തൃശൂരിൽ ഒരാള്‍ അറസ്റ്റില്‍ Read More