വെസ്റ്റ് കൊടിയത്തൂരില്‍ യാത്രാക്ലേശം മാറും; ഇരുവഴിഞ്ഞി പുഴയോട് ചേര്‍ന്ന് റോഡിനായി സ്ഥലമേറ്റെടുക്കല്‍ തുടങ്ങി

കൊടിയത്തൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറ് പ്രദേശമായ വെസ്റ്റ് കൊടിയത്തൂര്‍ നിവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് അറുതിയാവുന്നു. പ്രദേശത്തുകാരുടെ സ്വപ്ന പദ്ധതിയായ ഇരുവഴിഞ്ഞി പുഴയോട് ചേര്‍ന്ന് തീരദേശ റോഡ് യാഥാര്‍ത്ഥ്യമാവുന്നതിന്റെ ഭാഗമായി കൂളിമാട് കടവ് പാലം മുതല്‍ പുതിയോട്ടില്‍ കടവ് പാലം വരെയുള്ള പുഴയോര ഭൂമി …

വെസ്റ്റ് കൊടിയത്തൂരില്‍ യാത്രാക്ലേശം മാറും; ഇരുവഴിഞ്ഞി പുഴയോട് ചേര്‍ന്ന് റോഡിനായി സ്ഥലമേറ്റെടുക്കല്‍ തുടങ്ങി Read More