വിവാഹ വാഗ്ദാനം നല്കി പീഡനം; യുവാവ് അറസ്റ്റില്‍
മലപ്പുറം: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായി. മാറഞ്ചേരി മലയംകുളത്തില്‍ റിയാസി(42)നെയാണ് കൊണ്ടോട്ടി സബ് ഇന്‍സ്പെക്ടര്‍ കെ. നൗഫല്‍ അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.വിദേശത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന സമയത്ത് പരാതിക്കാരിയുമായി അടുപ്പം …
വിവാഹ വാഗ്ദാനം നല്കി പീഡനം; യുവാവ് അറസ്റ്റില്‍ Read More