ആലപ്പുഴ: സ്വകാര്യ ഭൂമിയിലെ തടിയുത്പ്പാദനം: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സ്വകാര്യ ഭൂമികളില്‍ കുറഞ്ഞു വരുന്ന തടിയുത്പ്പാദനം വര്‍ധിപ്പിക്കുന്നതിനായി വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സാധാരണയായി ഉത്പ്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂഉടമകള്‍ക്ക് അധികവരുമാനം ഉറപ്പാക്കുന്നതുമാണ് പദ്ധതി. തേക്ക്, ഈട്ടി, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, …
ആലപ്പുഴ: സ്വകാര്യ ഭൂമിയിലെ തടിയുത്പ്പാദനം: അപേക്ഷ ക്ഷണിച്ചു Read More