മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു. ഭർത്താവ് അറസ്റ്റിൽ. നാലു പെൺകുഞ്ഞുങ്ങൾ ഒറ്റപ്പെട്ടു

വയനാട് : മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു. വടുവഞ്ചാല്‍ വട്ടത്തുവയല്‍ അറുപത് കൊല്ലി കോളനിയിലെ സീനയാണ് ഭര്‍ത്താവ് വിജയന്‍റെ അടിയേറ്റ് മരിച്ചത്. ഇയാൾ അറസ്റ്റിലായതോടെ ഇരട്ട കുട്ടികൾ അടക്കം നാലു പെണ്‍കുഞ്ഞുങ്ങള്‍ ഒറ്റപ്പെട്ടു. ഇവരെ ചൈൽഡ് ലൈനിന് കൈമാറുമെന്ന് ജില്ലാ …

മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു. ഭർത്താവ് അറസ്റ്റിൽ. നാലു പെൺകുഞ്ഞുങ്ങൾ ഒറ്റപ്പെട്ടു Read More