17 കാരിയെ മലമുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട് | 17 കാരിയെ മലമുകളില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് മുതലമട പരേതനായ കലാധരന്റെ മകള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഗോപികയാണ് മരിച്ചത്. വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെ കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടെത്തിയത്. സെപ്തംബർ 10 ബുധനാഴ്ച …

17 കാരിയെ മലമുകളില്‍ മരിച്ചനിലയില്‍ കണ്ടെത്തി Read More

മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കാന്‍ നിർദേശം

സനാ | യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കാന്‍ പ്രോസിക്യൂട്ടറുടെ നിര്‍ദേശം. നിമിഷപ്രിയ തടവില്‍ കഴിയുന്ന ജയിലിലെ അധികൃതര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബം ദിയാധനം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്ന് സാമുവേല്‍ ജെറോം അതേസമയം, …

മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കാന്‍ നിർദേശം Read More

കളേഴ്‌സ് ഓഫ് ഭാരത്’ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളിൽ ഒന്ന് പാലക്കാടിന്റെ സ്വന്തം കൊല്ലങ്കോട് :

കേരളത്തിലെ കുട്ടനാട് പോലുള്ള ഗ്രാമങ്ങൾ അന്തർദേശീയ തലത്തിൽ പോലും പ്രശസ്തമാണ്. ഇപ്പോഴിതാ കേരളത്തിൽ നിന്നുള്ള ഒരു ഗ്രാമക്കാഴ്ച ട്വിറ്ററിൽ വൈറലായിരിക്കുന്നു. കളേഴ്‌സ് ഓഫ് ഭാരത് എന്ന ട്വിറ്റർ പേജിൽ വന്ന ഒരു ട്വീറ്റിൽ ഇന്ത്യയിലെ അതിമനോഹരങ്ങളായ പത്തു ഗ്രാമങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. …

കളേഴ്‌സ് ഓഫ് ഭാരത്’ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളിൽ ഒന്ന് പാലക്കാടിന്റെ സ്വന്തം കൊല്ലങ്കോട് : Read More