
സമൂഹമാധ്യമങ്ങളില്‍ വൈറലായ ‘ചോട്ടു ‘ ജീവനറ്റ നിലയിൽ പൊട്ടക്കിണറ്റിൽ
കൊല്ലം: സമൂഹമാധ്യമങ്ങളില്‍ വൈറലായ ചോട്ടു എന്ന നായയെ ജീവനറ്റ നിലയിൽ കണ്ടെത്തി. പൊട്ടക്കിണറ്റിലാണ് ചോട്ടുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്തിലെ കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം മുകളുവിള വീട്ടില്‍ ദിലീപ്കുമാറിന്റെ നായയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ചോട്ടുവിനെ കാണാതായത്. …
സമൂഹമാധ്യമങ്ങളില്‍ വൈറലായ ‘ചോട്ടു ‘ ജീവനറ്റ നിലയിൽ പൊട്ടക്കിണറ്റിൽ Read More