ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ചെന്നൈ: ചെന്നൈയില്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കവെ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം പുത്തൂര്‍ സ്വദേശിനി നിഖിത കെ സിബിയാണ് മരിച്ചത്. ഇരുംബലിയൂരില്‍ പഴയ റെയില്‍വെ ഗേറ്റ് സമീപത്തെ ട്രാക്കിലാണ് അപകടമുണ്ടായത്. ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ചെന്നൈ …

ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു Read More