കൊല്ലം : ഓണത്തിന് കാഷ്യു കോര്‍പ്പറേഷന്‍ വക പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി. പ്രീമിയം ഗിഫ്റ്റ് ബോക്സ്, പ്ലാറ്റിനം ഗിഫ്റ്റ് ബോക്സ്, ടിന്‍ പരിപ്പ് എന്നിവയാണിവ. കൊല്ലം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ...
Read full story
റിപ്പോര്‍ട്ട്

കൊല്ലം പീരങ്കി മൈതാനത്ത് ഓണച്ചന്ത തുടങ്ങി

By ന്യൂസ് ഡെസ്ക് August 22, 2020
കൊല്ലം : ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ-സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ പീരങ്കി മൈതാനത്ത് ഓണച്ചന്ത തുടങ്ങി. എം.നൗഷാദ് എം.എല്‍ എ ദീപം തെളിയിച്ചു.  ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ച...
Read full story
റിപ്പോര്‍ട്ട്

നീണ്ടകര ഹാര്‍ബര്‍ രണ്ടു ദിവസത്തേക്ക് അടച്ചു

By ന്യൂസ് ഡെസ്ക് August 22, 2020
കൊല്ലം : കോവിഡ് മുന്‍ കരുതലുകളുടെ ഭാഗമായി നീണ്ടകര ഹാര്‍ബര്‍ രണ്ടു ദിവസത്തേക്ക് അടച്ചു. ജില്ലാ ഉന്നതതല യോഗത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍, പോലീസ് മേധാവികള്‍...
Read full story
കൊല്ലം: കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രതാ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍മ്മിച്ച ഹ്രസ്വ ചിത്രം 'ശ്രദ്ധ' പുറത്തിറങ്ങി.   കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍...
Read full story
റിപ്പോര്‍ട്ട്

കൊല്ലം ജില്ലയിൽ ഡോക്‌സി വാഗണ്‍ ക്യാമ്പയിന്‍ ആരംഭിച്ചു

By ന്യൂസ് ഡെസ്ക് August 12, 2020
കൊല്ലം: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഡോക്‌സി വാഗണ്‍ ക്യാമ്പയിന്‍ ആരംഭിച്ചു. എലിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പയിന്‍. കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എഡിഎം പി ആര്‍ ഗോപാലകൃഷ്ണന്‍ ബോധവത്കരണ വാഹനപ്രചാരണ ക്യാമ്പയിന്‍ ഫഌഗ്...
Read full story
കൊല്ലം : കല്ലുവാതുക്കല്‍ പഞ്ചായത്തിലെ  നിര്‍ധനരായ 40 വിദ്യാര്‍ഥികള്‍ക്ക് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ടെലിവിഷനുകള്‍ വിതരണം ചെയ്തു. നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടോളം  സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഓണ്‍ലൈന്‍  പഠനസഹായത്തിനായി...
Read full story
കൊല്ലം : ആധുനിക കച്ചവടരീതികള്‍ പരീക്ഷിക്കുന്നത്തിന്റെ ഭാഗമായി സപ്ലൈകോ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ നഗരങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്തി പി തിലോത്തമന്‍ പറഞ്ഞു. ജില്ലയിലെ പുത്തന്‍കുളത്തെ പുതിയ ഔട്ട്ലെറ്റ്, പാലത്തറ...
Read full story
ഭിന്നശേഷിക്കാര്‍ക്ക് ഇനി പരസഹായമില്ലാതെ യാത്ര ചെയ്യാം കൊല്ലം : ശാരീരിക അവശതകള്‍ മറന്ന് ഭിന്നശേഷിക്കാര്‍ക്ക് ഇനി പരസഹായമില്ലാതെ യാത്ര ചെയ്യാം. ജില്ലാ പഞ്ചായത്ത് വിതരണം ചെയ്ത ജോയ്സ്റ്റിക് ഓപ്പറേറ്റഡ് ഇലക്‌ട്രോണിക് വീല്‍ചെയറാണ് ഭിന്നശേഷിക്കാര്‍ക്ക് സാന്ത്വനമാവുക....
Read full story
കൊല്ലം: കൊല്ലത്ത് കോവിഡിന്റെ വ്യാപനം ശക്തം. ജില്ലയില്‍ (ബുധനാഴ്ച 29-04-20) ഒറ്റ ദിവസത്തില്‍ സ്ഥിരീകരിച്ച ആറ് കോവിഡ് കേസുകളില്‍ നാലുപേര്‍ ചാത്തന്നൂരും, ഒരാള്‍ കുളത്തൂപ്പുഴ നിവാസിയും ഒരാള്‍ ഓച്ചിറക്കാരനുമാണ്. ചാത്തന്നൂരില്‍ കോവിഡ് ബാധിച്ച നാലു...
Read full story