ബംഗ്ലാദേശി കയറ്റുമതിക്കാരുടെ പ്രതിഷേധം, അതിര്‍ത്തിയില്‍ ഇന്ത്യന്‍ സാധനങ്ങള്‍ തടയുന്നു
കൊല്‍ക്കത്ത: ഇന്ത്യ- ചൈന സംഘര്‍ഷം അതിര്‍ത്തിയില്‍ രൂക്ഷമായിരിക്കെ നേപ്പാളിനു പിന്നാലെ ബംഗ്ലാദേശും ഇന്ത്യക്കെതിരേ തിരിയുന്നു. കൊവിഡ് മഹാമാരിമൂലം രാജ്യം നട്ടംതിരിയുന്ന സമയത്താണ് നമ്മുടെ അയല്‍രാജ്യങ്ങള്‍ തലവേദന സൃഷ്ടിക്കുന്നത്. അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബംഗാള്‍ അതിര്‍ത്തിയില്‍ പ്രക്ഷോഭം …
ബംഗ്ലാദേശി കയറ്റുമതിക്കാരുടെ പ്രതിഷേധം, അതിര്‍ത്തിയില്‍ ഇന്ത്യന്‍ സാധനങ്ങള്‍ തടയുന്നു Read More