പശ്ചിമ ബംഗാളില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പു തുടങ്ങി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പു തുടങ്ങി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സംസ്ഥാനത്ത് ആരംഭിച്ച ആക്രമണ പരമ്പരകള്‍ക്കിടെ അതീവ സുരക്ഷക്കിടെയാണ് 08/07/23 ശനിയാഴ്ച വോട്ടെടുപ്പ്. പോളിങ്ങ് തുടങ്ങിയതു മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമ സംഭവങ്ങള്‍ ആരംഭിച്ചതായി …
പശ്ചിമ ബംഗാളില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പു തുടങ്ങി Read More