ജാൻവി കപൂർ കോകില ആയികൊണ്ട് കോലമാവ് കോകില ബോളിവുഡിലേക്ക്
താരറാണി നയൻതാര കേന്ദ്രകഥാപാത്രമായി എത്തിയ തമിഴിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് കോലമാവ് കോകില .ഈ സിനിമ ബോളിവുഡിലേക്ക് എടുക്കുന്നു എന്ന പുതിയൊരു വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഈ ചിത്രം ബോളിവുഡിലേക്ക് എത്തുമ്പോൾ നയൻതാര അവതരിപ്പിച്ച കോകിലയായി ജാൻവി കപൂർ എത്തുന്നു …
ജാൻവി കപൂർ കോകില ആയികൊണ്ട് കോലമാവ് കോകില ബോളിവുഡിലേക്ക് Read More