കേടുവന്ന മോഷണ ബൈക്കുമായി പോകുന്നതിനിടയിൽ പോലീസ് പിടിയിലായി യുവാവ്
തൃശ്ശൂർ: കേടുവന്ന മോഷണ ബൈക്കുമായി പോകുന്നതിനിടയിൽ യുവാവ് പോലീസ് പിടിയിലായി. സഹായിക്കാനെത്തിയ പോലീസ് ഒടുവിൽ മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി 27 കാരനായ അമൽരാജ്നെയാണ് ബൈക്ക് മോഷ്ടിച്ചതിന് പോലീസ് പിടികൂടിയത്. രാത്രി ഏറെ വൈകി പോലീസ് പെട്രോളിങ് നടക്കുന്നതിനിടെയാണ് ബൈക്ക് …
കേടുവന്ന മോഷണ ബൈക്കുമായി പോകുന്നതിനിടയിൽ പോലീസ് പിടിയിലായി യുവാവ് Read More