പത്തനംതിട്ട കോയിപ്രം പഞ്ചായത്ത് സ്‌റ്റേഡിയം നിര്‍മ്മാണം ആരംഭിച്ചു

പത്തനംതിട്ട : കോയിപ്രം പഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്.  സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാവുന്ന രീതിയിലുള്ള ഉന്നത നിലവാരത്തിലുള്ള ഫുട്‌ബോള്‍ …

പത്തനംതിട്ട കോയിപ്രം പഞ്ചായത്ത് സ്‌റ്റേഡിയം നിര്‍മ്മാണം ആരംഭിച്ചു Read More