കരിപ്പൂരില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ കൊടുവളളി സംഘം.
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പട്ട് തട്ടിക്കൊണ്ടുപോകലും ലഗേജ് കവര്‍ച്ചയും . രാമനാട്ടുകരയില്‍ അപകടം നടന്ന ദിവസം കൊടുവളളി സംഘാംഗങ്ങള്‍ കരിപ്പൂരിലെത്തിയ ഒരു യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ്,മൊബൈല്‍ എന്നിവ കവര്‍ന്നപരാതിയുണ്ട്. രാമനാട്ടുകരയിലെ അപകടം നടന്ന അതേദിവസം തന്നെയായിരുന്നു ഈ തട്ടിക്കൊണ്ടുപോകലും ഉണ്ടായത്. കൊടുവളളി …
കരിപ്പൂരില്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ കൊടുവളളി സംഘം. Read More