ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എ. പ്രഭാകരന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് അധ്യക്ഷനായി. പരിപാടിയില്‍ ഹരിതകര്‍മ്മസേനക്ക് ക്യൂആര്‍ കോഡ് നല്‍കുകയും ഒരു …
ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു Read More