
തിരുവനന്തപുരം : രാജി കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം കെ ടി ജലീൽ ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചുവെങ്കിലും പാർട്ടി ആവശ്യപ്രകാരമാണ് രാജി എന്നാണ് പുറത്തു വന്ന വിവരം. ലോകായുക്തയുടെ വിധി വന്നതിനുശേഷം ജലീൽ രാജി വയ്ക്കണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു....
Read full story

