കൊടി സുനിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി അമ്മ ഹൈക്കോടതിയില്‍

. കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി കൊടിസുനിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ. മകനെ കാണണമെന്നും പ്രായമായതിനാല്‍ ദീര്‍ഘദൂരം യാത്രചെയ്യാനാവില്ലെന്നും അതിനാൽ തവനൂർ ജയിലിൽനിന്ന് കണ്ണൂരിലേക്ക് മാറ്റണമെന്നുമാണ് കൊടിസുനിയുടെ അമ്മ പുഷ്പ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. …

കൊടി സുനിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി അമ്മ ഹൈക്കോടതിയില്‍ Read More

കൊടി സുനിയുള്‍പ്പെടെയുള്ള ടി പി വധക്കേസ് പ്രതികളുടെ മദ്യപാനം പോലീസ് കാവലില്‍

കണ്ണൂര്‍ | ടി പി വധക്കേസ് പ്രതികള്‍ക്ക് പോലീസ് വഴിവിട്ട സഹായം നല്‍കുന്നവെന്ന ആരോപണം നിലനില്‍ക്കെ ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ച് പോലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ കൊടി സുനിയുള്‍പ്പെടെയുള്ള പ്രതികള്‍ മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. …

കൊടി സുനിയുള്‍പ്പെടെയുള്ള ടി പി വധക്കേസ് പ്രതികളുടെ മദ്യപാനം പോലീസ് കാവലില്‍ Read More