കൊടികുത്തി മല മാലിന്യമുക്തമാക്കി
പെരിന്തല്‍മണ്ണ: പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറയുന്ന കൊടികുത്തി മലയെ മാലിന്യമുക്തമാക്കി പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് , ജെ.ആര്‍ സി. വിദ്യാര്‍ഥികള്‍. ക്ലീന്‍ ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായി നടന്ന ശുചീകരണ പ്രവര്‍ത്തനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ഷബീര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. …
കൊടികുത്തി മല മാലിന്യമുക്തമാക്കി Read More