കൊടൈക്കനാൽ ഗുണാ കേവിലെ നിരോധിത മേഖലയിലേക്ക് അതിക്രമിച്ച് കയറിയതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കൃഷ്ണഗിരി സ്വദേശികളായ എസ് വിജയ് (24), പി ഭരത് (24), റാണിപ്പേട്ട സ്വദേശി പി രഞ്ജിത്ത്കുമാർ (24) എന്നിവരെയാണ് ഇന്നലെ പിടികൂടിയത്. ‘മഞ്ഞുമല്‍ ബോയ്‌സ്’ …