റിപ്പോര്‍ട്ട്

തൃശ്ശൂരിൽ കാട്ടാനയാക്രമണം : 75-കാരന്‍ മരിച്ചു

By ന്യൂസ് ഡെസ്ക് December 8, 2025
കോടശ്ശേരി (തൃശ്ശൂര്‍) : കോടശ്ശേരി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തെക്കൂടന്‍ സുബ്രന്‍ ( 75) ആണ് മരിച്ചത്. രാവിലെ ചായ്പന്‍ കുഴി ജംങ്ഷനിലേക്ക് ചായ കുടിക്കാന്‍ പോകുന്നതിനിടെ ആറ് മണിയോടെയാണ് സംഭവം. തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ...
Read full story
തൃശ്ശൂർ: കോവിഡ് പോസിറ്റിവ് ആയി എൻട്രൻസ് അവസരം നഷ്ടപ്പെട്ട പട്ടികവർഗ വിദ്യാർത്ഥി അൽക്കയ്ക്ക് പിന്തുണയുമായി പട്ടികവർഗ വികസന വകുപ്പ്. അടുത്ത തവണത്തെ പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നേരിട്ട് വിളിച്ച് വാഗ്ദാനം ചെയ്തു. ജില്ലാ കലക്ടർ ഹരിത വി...
Read full story