അന്വേഷണ സംഘത്തിന്റെ പീഡനം : കൊടകര കുഴൽപ്പണക്കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ പത്തൊൻപതാം പ്രതി വെള്ളാങ്ങല്ലൂർ തേക്കാനത്ത് എഡ്വിനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ ഗവ.മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. എഡ്വിൻ നവംബർ 19ന് രാവിലെ അവശനിലയിൽ മുറിയിൽ കിടക്കുകയായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിക്കുകയും കുടുംബത്തെ മാനസിക സമ്മർദ്ദത്തിലാക്കി പീഡിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് …
അന്വേഷണ സംഘത്തിന്റെ പീഡനം : കൊടകര കുഴൽപ്പണക്കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു Read More