കൊടകരയിലെ കുഴല്‍പണക്കേസില്‍ കൂടുതല്‍ പേര്‍ പണം തിരിച്ചേല്‍പ്പിച്ചതായി പോലീസ്

തൃശൂര്‍: കൊടകരയിലെ കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ കൂടുതല്‍ പണം പോലീസ് പിടിച്ചെടുത്തു. പ്രതികളില്‍നിന്ന് പണം കൈപ്പറ്റിയവരില്‍ ചിലര്‍ പണം പോലീസിനെ തിരിച്ചല്‍പ്പിക്കുകയായിരുന്നു. പണം തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ പ്രതിപട്ടികയില്‍ പെടുമെന്ന പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പലരും പണം തിരിച്ചേല്‍പ്പിച്ചത്. 10 ലക്ഷത്തിലധികം രൂപ തിരികെ …

കൊടകരയിലെ കുഴല്‍പണക്കേസില്‍ കൂടുതല്‍ പേര്‍ പണം തിരിച്ചേല്‍പ്പിച്ചതായി പോലീസ് Read More

കുഴല്‍പണം കവര്‍ച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂര്‍ : കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസിലെ രണ്ട് മുഖ്യ പ്രതികള്‍ പോലീസ് പിടിയിലായി. കവര്‍ച്ച ആസൂത്രണം ചെയ്ത മുഹമ്മദ് അലിയും പണം കടത്തുന്ന വിവരം ചോര്‍ത്തിയ റഷീദുമാണ് അറസ്റ്റിലായത്. അഞ്ചുലക്ഷം രൂപ വീതം പ്രതിഫലം ലഭിച്ചതായി ഇരുവരും പോലീസിനോട് സമ്മതിച്ചു. …

കുഴല്‍പണം കവര്‍ച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Read More

കൊടകര കുഴല്‍പണം; പണം നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ട ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന് പൊലീസ്

തൃശൂര്‍: കൊടകര കുഴല്‍പണക്കേസിൽ പണം നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ട വാഹന ഉടമ ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആണെന്ന് പൊലീസ്. 29/04/21 വ്യാഴാഴ്ച തൃശൂര്‍ റൂറല്‍ എസ്. പി പൂങ്കുഴലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ലഭിച്ച പരാതി. എന്നാല്‍ പരാതിയില്‍ …

കൊടകര കുഴല്‍പണം; പണം നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ട ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന് പൊലീസ് Read More