കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി കൊച്ചി സ്മാർട്ട് മിഷന്റെ സഹകരണത്തോടെ മുല്ലശേരി കനാൽ നവീകരണം പുരോഗമിക്കുന്നു.കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ ടി.ഡി റോഡ് വരെയുള്ള 820 മീറ്റർ കനാൽ നവീകരണമാണ് നടക്കുന്നത്. ഇത്രയും...
Read full story