കോട്ടയം പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തി
കോട്ടയം: കോട്ടയം പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇന്നു മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിയതായി കൊച്ചി റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ടി.ആര്‍. മിഥുന്‍ അറിയിച്ചു. സാങ്കേതികവും പ്രവര്‍ത്തനപരവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍നിന്ന് അനുവദിച്ച ഇന്നു മുതലുള്ള കൂടിക്കാഴ്ചയുടെ സമയക്രമം …
കോട്ടയം പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തി Read More