കൊച്ചി മെട്രോയുടെ പേട്ട – എസ്.എൻ ജംഗ്ഷൻ പാത സെപ്റ്റംബർ 1 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായുള്ള പേട്ട മുതൽ എസ്.എൻ.ജംഗ്ഷൻ വരെയുള്ള 1.7 കിലോമീറ്റര്‍ ദൂരത്തിലെ സര്‍വ്വീസ് 01/09/22 വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 01/09/22 വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് സിയാൽ കണ്‍വൻഷൻ സെന്ററിൽ വച്ചാകും പദ്ധതിയുടെ ഉദ്ഘാടനം നടക്കുക. …
കൊച്ചി മെട്രോയുടെ പേട്ട – എസ്.എൻ ജംഗ്ഷൻ പാത സെപ്റ്റംബർ 1 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും Read More