
റിപ്പോര്‍ട്ട്
റോഡപകടങ്ങളില്‍ കേരളത്തില്‍ ഓരോ വര്‍ഷവും 4,000 പേരുടെ ജീവന് പൊലിയുന്നു റോഡപകടനിവാരണവും അപകടാനന്തര പരിചരണവും ഏകദിന ശില്പശാല സംഘടിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
June 7, 2022
സുരക്ഷിതവും, അപകട രഹിതവുമായ ഒരു നല്ല നാളേക്കായി കേരള റോഡ് സുരക്ഷാ അതോറിറ്റി സംഘടിപ്പിച്ച ''റോഡപകടനിവാരണവും അപകടാനന്തര പരിചരണവും'' എന്ന ഏകദിന ശില്പശാല കൊച്ചി ഐ.എം.എ.ഹൗസില്‍ സംഘടിപ്പിച്ചു. റോഡപകടത്തിനു ശാസ്ത്രിയവും സമഗ്രഹവുമായ പരിഹാര നിര്‍ദേശങ്ങള്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ റോഡ് സുരക്ഷയുമായി...
Read full story

