‘ലൈംഗികാരോപണം ഗൂഢലക്ഷ്യത്തോടെ’: മുന്‍കൂര്‍ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയില്‍

കൊച്ചി : ബലാത്സംഗ കേസിൽ പൊലീസ് തിരയുന്ന വ്ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫെബ്രുവരി 2ന് പരിഗണിക്കും. പരാതി നൽകിയ യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നും ഗൂഢ ലക്ഷ്യത്തോടെയാണ് ലൈംഗികാരോപണം ഉന്നയിക്കുന്നതെന്നുമാണ് ഹരജിയിലുള്ളത്. കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ചും …

‘ലൈംഗികാരോപണം ഗൂഢലക്ഷ്യത്തോടെ’: മുന്‍കൂര്‍ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിയില്‍ Read More