‘ബംഗാൾ’ കവിത അൻപതാം വർഷത്തിൽ; ഓർമ്മപ്പുസ്തകത്തിന്റെ പ്രകാശനം കൊച്ചി ബിനാലെ വേദിയിൽ
കൊച്ചി: മലയാള കവിതയുടെ ചരിത്രത്തിൽ വഴിത്തിരിവായൊരു കവിത അതിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്നു. 1972ൽ കെ ജി ശങ്കരപ്പിള്ള രചിച്ച ‘ബംഗാൾ’ എന്ന കവിതയാണ് രചനയുടെ അൻപതാം വർഷത്തിന്റെ നിറവിൽ ആഘോഷിക്കപ്പെടുന്നത്. കേരളം വിപ്ലവത്തിന്റെ വിളി കാതോർത്തിരുന്നൊരു കാലത്തു മധ്യവർഗ്ഗ മലയാളിയുടെ …
‘ബംഗാൾ’ കവിത അൻപതാം വർഷത്തിൽ; ഓർമ്മപ്പുസ്തകത്തിന്റെ പ്രകാശനം കൊച്ചി ബിനാലെ വേദിയിൽ Read More