ദുരന്തബാധിതര്‍ക്കായുള്ള വീടുനിര്‍മാണത്തിന് കോണ്‍ഗ്രസ്സ് പിരിച്ച പണവുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണം നടക്കുന്നതായി പരാതി

കൊച്ചി | വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള വീടുനിര്‍മാണത്തിന് കോണ്‍ഗ്രസ്സ് പിരിച്ച പണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി പരാതി. കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസാണ് പോലീസില്‍ പരാതി നല്‍കിയത്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ …

ദുരന്തബാധിതര്‍ക്കായുള്ള വീടുനിര്‍മാണത്തിന് കോണ്‍ഗ്രസ്സ് പിരിച്ച പണവുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണം നടക്കുന്നതായി പരാതി Read More

കൊച്ചിയില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍

കൊച്ചി: അനധികൃതമായി കൊച്ചിയില്‍ താമസിച്ച്‌ ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ മുനമ്പത്ത് നിന്നാണ് ഇവരെ പിടികൂടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായതെന്നാണ് റിപ്പോർട്ടുകള്‍. ക്ലീൻ റൂറല്‍ എന്ന പരിശോധനയുടെ ഭാഗമാണ് …

കൊച്ചിയില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍ Read More