777ചാർളി രണ്ട് ദിവസം കൊണ്ട് തിയേറ്ററിൽ

കന്നഡ നടന്‍ രക്ഷിത് ഷെട്ടി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘777 ചാര്‍ളി’. ജൂൺ 10 ന് തിയേറ്ററിലെത്തുന്ന ഈ കന്നട ചിത്രത്തിനായിമലയാളികളും കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലർ60 മില്യണില്‍ കൂടുതല്‍ ആളുകള്‍ ട് യൂട്യൂബിലൂടെ മാത്രം കണ്ടിരുന്നു. ഛായാഗ്രഹണം: അരവിന്ദ് എസ് …

777ചാർളി രണ്ട് ദിവസം കൊണ്ട് തിയേറ്ററിൽ Read More