എറണാകുളം കെ.എം.ആര്‍.എല്‍ പദ്ധതികളുടെ അവലോകന യോഗം നടത്തി

എറണാകുളം: കൊച്ചി മെട്രോ റയില്‍ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. മെട്രോ സര്‍വീസ് കാക്കനാട്ടേക്ക് ദീര്‍ഘിപ്പിക്കുന്നതിന്റെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പേട്ട മുതല്‍ …

എറണാകുളം കെ.എം.ആര്‍.എല്‍ പദ്ധതികളുടെ അവലോകന യോഗം നടത്തി Read More