തിരുവനന്തപുരം: മഴ: ജില്ലയില്‍ 15.31 കോടിയുടെ കൃഷിനാശം
തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്കവും നദികള്‍ കരകവിഞ്ഞൊഴുകിയതും തിരുവനന്തപുരം ജില്ലയിലുണ്ടാക്കിയത് 15.31 കോടിയുടെ കൃഷിനഷ്ടമെന്ന് പ്രഥമവിവര കണക്ക്. വിവിധ കൃഷിമേഖലകളിലായി 5,913 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. ഏകദേശം 640 ഹെക്ടറിലാണ് ജില്ലയില്‍ കൃഷിനാശം സംഭവിച്ചത്. ഒക്ടോബര്‍ 15 മുതല്‍ ഒക്ടോബര്‍ 20 …
തിരുവനന്തപുരം: മഴ: ജില്ലയില്‍ 15.31 കോടിയുടെ കൃഷിനാശം Read More