റിപ്പോര്‍ട്ട്
മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി ക്ലോഡിയ ഷെയ്ൻബോം ചുമതലയേറ്റു.
By ന്യൂസ് ഡെസ്ക്
•
October 3, 2024
മെക്‌സിക്കോ: മെക്സിക്കോയുടെ 66-ാമത് പ്രസിഡൻ്റായി ക്ലോഡിയ ഷെയ്ൻബോം 2024 ഒക്ടോബർ 1ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു, മെക്സിക്കോയിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച് 70 വർഷങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ വിജയം. രാജ്യത്തിൻ്റെ ആദ്യത്തെ വനിതാ പ്രസിഡൻ്റും റോമൻ കത്തോലിക്കാ രാജ്യത്ത് ജൂത വംശജരുടെ ആദ്യ...
Read full story

