
റിപ്പോര്‍ട്ട്
എറണാകുളം: കോവിഡ് വാക്സിനേഷന്: മുതിര്‍ന്ന പൗരന്മാര്ക്കായി സഹായകേന്ദ്രം
By ന്യൂസ് ഡെസ്ക്
•
May 6, 2021
എറണാകുളം: കോവിഡ് വാക്സിനേഷനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് മുതിര്‍ന്ന പൗരന്‍മാരെ സഹായിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് രജിസ്ട്രേഷന്‍ സഹായ കേന്ദ്രം ആരംഭിച്ചു. കാക്കനാട് സിവില്‍സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിലാണ് സഹായകേന്ദ്രം ആരംഭിച്ചിട്ടുള്ളത്. വയോക്ഷേമ കോള്‍സെന്ററിന്റെ ഭാഗമായാണ് സഹായകേന്ദ്രം...
Read full story

