തൃശ്ശൂർ: ബ്ലാങ്ങാട് ബീച്ചില്‍ ചാവക്കാട് നഗരസഭയുടെ ശുചീകരണ ക്യാമ്പയിന്‍
തൃശ്ശൂർ: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സമഗ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ …
തൃശ്ശൂർ: ബ്ലാങ്ങാട് ബീച്ചില്‍ ചാവക്കാട് നഗരസഭയുടെ ശുചീകരണ ക്യാമ്പയിന്‍ Read More