കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കെ.കെ കിടാവ് മെമ്മോറിയൽ യു.പി സ്കൂളിലെ വിദ്യാർത്ഥിനിക്കായി ഒരുക്കിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. കാനത്തിൽ...
Read full storyNews Portal



