എറണാകുളം ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗം ചേർന്നു
എറണാകുളം ജില്ലാ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭാ യോഗം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് എം.എൽ.എ പറഞ്ഞു. നൂതനമായതും കാലഘട്ടത്തിന് …
എറണാകുളം ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗം ചേർന്നു Read More