ഐ.സി.സി. റാങ്കിങ്: ഗില്‍, പാണ്ഡ്യ, അര്‍ഷ്ദീപ് തിളങ്ങി

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി-20 ക്രിക്കറ്റ് റാങ്കിങ്ങില്‍ നേട്ടംകൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. ബാറ്റര്‍ ശുഭ്മാന്‍ ഗില്‍, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ അര്‍ഷ്ദീപ് സിങ് എന്നിവരാണു കുതിപ്പു നടത്തിയത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് മൂവര്‍ക്കും തുണയായത്. മൂന്ന് ഇന്നിങ്‌സില്‍നിന്ന് …

ഐ.സി.സി. റാങ്കിങ്: ഗില്‍, പാണ്ഡ്യ, അര്‍ഷ്ദീപ് തിളങ്ങി Read More

യുദ്ധമെടുത്തത് 136 കുഞ്ഞ് ജീവനുകളെന്ന് യുക്രൈന്‍

കീവ്: ഒരുമാസത്തെ റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ പൊലിഞ്ഞത് 136 കുരുന്നു ജീവനുകളെന്നു യുക്രൈന്‍ അധികൃതര്‍. അധിനിവേശത്തിനിടെ 199 കുട്ടികള്‍ക്കു പരുക്കേറ്റെന്നും യുക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍സ് ഓഫീസ് അറിയിച്ചു.റഷ്യന്‍ സേന നടത്തിയ ഷെല്ലിങ്ങില്‍ കഴിഞ്ഞയാഴ്ചയും കുട്ടികള്‍ കൊല്ലപ്പെട്ടു. ഒന്‍പതും പതിനൊന്നും പതിമൂന്നും വയസുകാരാണ് …

യുദ്ധമെടുത്തത് 136 കുഞ്ഞ് ജീവനുകളെന്ന് യുക്രൈന്‍ Read More