തിരികെ സ്‌കൂളിലെത്തുന്നതിന്റെ മനോഹര ദൃശ്യങ്ങൾ സ്‌കൂൾ വിക്കിയിൽ പ്രദർശിപ്പിക്കുന്നു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ ‘തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ കൈറ്റ് സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തുകയാണ്. കേരളത്തിലെ പതിനായിരത്തോളം …

തിരികെ സ്‌കൂളിലെത്തുന്നതിന്റെ മനോഹര ദൃശ്യങ്ങൾ സ്‌കൂൾ വിക്കിയിൽ പ്രദർശിപ്പിക്കുന്നു Read More

തിരുവനന്തപുരം: ‘കൂൾ’ സ്‌കിൽ ടെസ്റ്റിൽ 95 ശതമാനം വിജയം

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിംഗ്) പരിശീലനത്തിന്റെ അഞ്ചാം ബാച്ചിലെ  സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. 2469 അധ്യാപകരിൽ 2353 …

തിരുവനന്തപുരം: ‘കൂൾ’ സ്‌കിൽ ടെസ്റ്റിൽ 95 ശതമാനം വിജയം Read More

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് നിർദേശം പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് 18/05/21 ചൊവ്വാഴ്ച പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒൻപതാം ക്ലാസിലെ മുഴുവൻ …

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് നിർദേശം പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് Read More

കാണാതെ കേട്ടു പഠിക്കാന്‍: ദ്വിദിന ജില്ലാതല ശില്‍പശാല

കാസർകോട്: കാഴ്ച പരിമിതിയുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്  കൈത്താങ്ങായി ശബ്ദ പാഠങ്ങളുടെ അവതരണമൊരുക്കി സമഗ്ര ശിക്ഷാ കേരള. ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് ശബ്ദപാഠം തയ്യാറാക്കുക. സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ശബ്ദസാന്നിധ്യത്തിന്റെ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന ഈ പാഠാനുഭവമൊരുക്കുന്നതിനായി സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തില്‍ …

കാണാതെ കേട്ടു പഠിക്കാന്‍: ദ്വിദിന ജില്ലാതല ശില്‍പശാല Read More

‘കൈറ്റ്’ നീതി ആയോഗിന്റെ മികച്ച മാതൃകാ പട്ടികയിൽ

തിരുവനന്തപുരം : നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്ത പട്ടികയിൽ കേരളത്തിൽ നിന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഇടം പിടിച്ചു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, വിവര സാങ്കേതികവിദ്യ …

‘കൈറ്റ്’ നീതി ആയോഗിന്റെ മികച്ച മാതൃകാ പട്ടികയിൽ Read More

അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചെന്ന്കാട്ടി രമേശ് ചെന്നിത്തലയ്ക്ക് വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികളുമായി ബന്ധപ്പെടുത്തി ഹൈടെക്ക് സ്‌കൂള്‍ പദ്ധതിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) വക്കീല്‍ നോട്ടീസയച്ചു. സത്യവിരുദ്ധമായ പ്രസ്താവനകള്‍ പിന്‍വലിച്ച് …

അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചെന്ന്കാട്ടി രമേശ് ചെന്നിത്തലയ്ക്ക് വക്കീല്‍ നോട്ടീസ് Read More