Tag: Kite Victors
കൈറ്റ് രൂപീകൃതമായിട്ട് ജൂലൈ 20 അഞ്ച് വർഷം
*കൈറ്റിന് അഞ്ചുലക്ഷം രൂപയുടെ സി.എം. ഇന്നൊവേഷൻ അവാർഡ് പബ്ലിക് പോളിസിയിലെ ഇന്നൊവേഷനുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷൻ അവാർഡ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ലഭിച്ചു. ‘പ്രൊസീഡ്യുറൽ ഇന്റർവെൻഷൻ’ (Procedural Intervention) …
കൈറ്റ് വിക്‌ടേഴ്‌സിൽ ‘ഞാൻ സംരംഭകൻ’ സംപ്രേഷണം മാർച്ച് 26 മുതൽ
കൈറ്റ് വിക്ടേഴ്‌സ് ചാനലും വ്യാവസായിക പരിശീലനവകുപ്പും ചേർന്ന് നിർമിച്ച ‘ഞാൻ സംരംഭകൻ’ 26ന് വൈകുന്നേരം ഏഴിന് സംപ്രേഷണം ചെയ്യും. സംസ്ഥാനത്തെ ഐ.ടി.ഐകളിൽ പരിശീലനം നടത്തുന്ന വിദ്യാർഥികൾക്ക് ട്രെയിനിംഗിന്റെ ഭാഗമായി തൊഴിൽ നൈപുണ്യവികസനവും ഉത്തരവാദിത്ത ബോധവും വളർത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് പരിപാടി. തത്സമയം www.victers.kite.kerala.gov.in …
‘ഫസ്റ്റ്‌ബെൽ’ ഓഡിയോ ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രകാശനം ചെയ്തു
*പത്തിലെ മുഴുവൻ വിഷയങ്ങളുടേയും റിവിഷൻ പത്തു മണിക്കൂറിനുള്ളിൽ ഇന്നു മുതൽകേൾക്കാം*ഓഡിയോ ക്ലാസുകൾ സോഷ്യൽ മീഡിയ വഴി എളുപ്പം പങ്കുവെയ്ക്കാം*മുഴുവൻ ഡിജിറ്റൽ ക്ലാസുകളും firstbell.kite.kerala.gov.in -ൽ.കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷൻ ഭാഗങ്ങളുടെ പ്രത്യേക …