
റിപ്പോര്‍ട്ട്
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ്
By ന്യൂസ് ഡെസ്ക്
•
December 19, 2021
അമൃത്സര്‍: ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് ഗുര്‍നാം സിംഗ് ഛാദുനി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. സംയുക്ത സംഘര്‍ഷ് പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന തന്റെ പാര്‍ട്ടി വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ഛാദുനി വ്യക്തമാക്കി. കര്‍ഷക സമരം...
Read full story

